കൊവിഡ് മോചിതനായി ജീവിതത്തിലേയ്ക്ക് തിരിച്ചു വരുന്നതിനിടെ അന്ത്യം | FilmiBeat Malayalam
2021-01-20 4,834
Unnikrishnan nambootiri passed away
എകെജി, ഇഎംഎസ് ഉള്‍പ്പെടെയുള്ള കമ്യൂണിസ്റ്റ് പോരാളികള്‍ക്ക് ഒളിത്താവളം ഒരുക്കിയ തറവാടാണ് ഉണ്ണിക്കൃഷ്ണന്‍ നമ്പൂതിരിയുടേത്. അതുകൊണ്ടുതന്നെ കമ്യൂണിസ്റ്റ് നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തി വന്നു.